പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട / മൈക്രോ സംരഭങ്ങൾക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പാ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. വരൂ, ഭാരതത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള ജേതാക്കളുടെ യഥാർത്ഥ കഥകൾ കാണൂ, നിങ്ങളുടെ ഇഷ്ടപ്പെട്ട ഭാഷയിൽ...
വിഡിയോ കാണുന്നതിന് താഴെ കൊടുത്തിട്ടുള്ള ഫിൽട്ടറുകൾ ഉപയോഗിക്കുക:
പ്രധാനമന്ത്രി മുദ്ര യോജനയെക്കുറിച്ചുള്ള (പിഎംഎംവൈ) കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങളുടെ വെബ്സൈറ്റ് www.mudra.org.in സന്ദർശിക്കുക.